പരിശുദ്ധൻ :
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
സൈന്യങ്ങൾ തൻ കർത്താവാം
ദൈവം പരിശുദ്ധൻ (2)
നിരുപമം അങ്ങേ മഹിമകളാൽ
നിറഞ്ഞു മാഹിയും വിണ്ഡലവും (2)
അത്യുന്നതങ്ങളിൽ ഹോസാന്നാ (2)
കർത്താവിൻ തിരുനാമത്തിൽ
വരുവോന്നേറ്റം ധന്യനുമാം (2)
അത്യുന്നതങ്ങളിൽ ഹോസാന്നാ (2)
മരണം വരിച്ചു നീ
മരണം വരിച്ചു നീ... മൃത്യുവിനെ ജയിച്ചു
ഉത്ഥാനം ചെയ്തു നീ
ഞങ്ങൾക്ക് ജീവനേകി
വരണേ വിഭോ
തവ മഹിമ പ്രതാപമോടെ
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
സൈന്യങ്ങൾ തൻ കർത്താവാം
ദൈവം പരിശുദ്ധൻ (2)
നിരുപമം അങ്ങേ മഹിമകളാൽ
നിറഞ്ഞു മാഹിയും വിണ്ഡലവും (2)
അത്യുന്നതങ്ങളിൽ ഹോസാന്നാ (2)
കർത്താവിൻ തിരുനാമത്തിൽ
വരുവോന്നേറ്റം ധന്യനുമാം (2)
അത്യുന്നതങ്ങളിൽ ഹോസാന്നാ (2)
മരണം വരിച്ചു നീ
മരണം വരിച്ചു നീ... മൃത്യുവിനെ ജയിച്ചു
ഉത്ഥാനം ചെയ്തു നീ
ഞങ്ങൾക്ക് ജീവനേകി
വരണേ വിഭോ
തവ മഹിമ പ്രതാപമോടെ